വാളകം വലിയവിള വടക്കേവിളയിൽ അന്നമ്മ കുഞ്ഞുകുഞ്ഞു (92) നിര്യാതയായി

വാളകം വലിയവിള വടക്കേവിളയിൽ അന്നമ്മ കുഞ്ഞുകുഞ്ഞു (92) നിര്യാതയായി

കൊട്ടാരക്കര: വാളകം വലിയവിള വടക്കേവിളയിൽ വീട്ടിൽ പരേതനായ എം. കുഞ്ഞൂകുഞ്ഞിന്റെ ഭാര്യ അന്നമ്മ കുഞ്ഞുകുഞ്ഞു (92) സെപ്റ്റംബർ 15 ന് നിര്യാതയായി. 19ന് ഭവനത്തിൽ 9 ന് ശുശ്രുഷ തുടങ്ങി 12.30 ന് വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ: പൊന്നമ്മ, മേരിക്കുട്ടി, ബാബുകുട്ടി, റോസമ്മ, ലിസി മോൾ. മരുമക്കൾ: ബേബി, രാജൻ, ജെസ്സി, സണ്ണി കുട്ടി, അലക്സ്‌.

പാസ്റ്റർ ബിജു ബേബി(അയർലെൻഡ്) കൊച്ചുമകൻ ആണ്.