ആഞ്ഞിലിത്താനം ഇളയിടത്ത് റ്റിറ്റി കോട്ടേജിൽ ബ്രദർ ഇ.സി വർഗീസ് (രാജുച്ചായൻ 74) നിര്യാതനായി
വാർത്ത:പാസ്റ്റർ ഷിബുജോൺ അടൂർ
ആഞ്ഞിലിത്താനം: പഴംമ്പള്ളി ഇമ്മാനുവേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ ഇളയിടത്ത് റ്റിറ്റി കോട്ടേജിൽ ബ്രദർ ഇ.സി വർഗീസ് ( രാജുച്ചയൻ -74) നിര്യാതനായി സംസ്കാരം പിന്നീട് ഭാര്യ: സാറാമ്മ വർഗീസ്
മക്കൾ: റ്റിറ്റി, മെറീന, സെലിൻ
മരുമക്കൾ: ജെയിൻ, അനീഷ് പാലപ്പള്ളിൽ, മിൻസു

