പാലാരിവട്ടം കക്കാട്ടുകുഴിയിൽ പരുവാനിക്കൽ ഇടപ്പാവൂർ സി.ടി. ജേക്കബ് (റിട്ട. എയർ ഫോഴ്സ് -81) നിര്യാതനായി

പാലാരിവട്ടം കക്കാട്ടുകുഴിയിൽ പരുവാനിക്കൽ ഇടപ്പാവൂർ സി.ടി. ജേക്കബ് (റിട്ട. എയർ ഫോഴ്സ് -81) നിര്യാതനായി

പാലാരിവട്ടം: എബനേസർ കോട്ടേജിൽ (കക്കാട്ടുകുഴിയിൽ പരുവാനിക്കൽ ഇടപ്പാവൂർ) പരേതനായ കെ സി തോമസിന്റെ മകൻ സി. ടി. ജേക്കബ് (81 - റിട്ടയർഡ് എയർ ഫോഴ്സ്) നിര്യാതനായി. മാമംഗലം ചർച്ച്സ ഓഫ് ഗോഡ് അംഗമാണ്. സംസ്ക്കാരം പിന്നീട്.

ഭാര്യ: മേരിക്കുട്ടി ജേക്കബ് (വല്യപറമ്പിൽ മണ്ണാറക്കുളഞ്ഞി).

മക്കൾ: ബിജോയ്‌, ബെറ്റ്സി, ബിനോയ്‌. മരുമക്കൾ: സോണി, റോബിൻ, ഷാരൺ.