പാസ്റ്റർ സുബീഷ് കെ.വിയുടെ മാതാവ് സുറുമ വറതപ്പൻ കർത്തൃസന്നിധിയിൽ
കുന്നംകുളം : ഐപിസി മുല്ലക്കര സഭാശുശ്രൂഷകൻ പാസ്റ്റർ സുബിഷ് കെ.വി യുടെ മാതാവ് മുണ്ടത്തിക്കോട് ഇമാ നഗറിൽ കുരുതുകുളം വീട്ടിൽ സുറുമ വറതപ്പൻ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ.23 ന് ശനിയാഴ്ച രാവിലെ 9 ന് മുണ്ടത്തിക്കോട് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ വറതപ്പൻ. മറ്റു മക്കൾ: Late സുജ ജോൺ, സുജോയ് കെ.വി (ജോസ്കോ, തിരുവനന്തപുരം). മരുമക്കൾ. ജോൺ, നിമ്മി, ബിൻസി. കൊച്ചു മക്കൾ: ജോയൽ, സാം, ഏബൽ, ആൽബിൻ, അക്സ, ആൻവിൻ.
വാർത്ത: പാസ്റ്റർ സാജൻ സഖറിയ പി. കുന്നംകുളം

