പന്തളം കുടശ്ശനാട് കൊക്കോണിക്കൽ പാസ്റ്റർ ഡി. ജോർജ്കുട്ടി (80) കർതൃസന്നിധിയിൽ
ബെംഗളൂരു: ശാരോൺ ഫെലോഷിപ്പ് ചർച്ച് മുൻ ശുശ്രൂഷകനും മുൻ വ്യോമസേന ഉദ്യോഗസ്ഥനുമായ പന്തളം കുടശ്ശനാട് കൊക്കോണിക്കൽ പാസ്റ്റർ ഡി. ജോർജ്കുട്ടി (80) കർതൃസന്നിധിയിൽ. സംസ്കാരം ഓഗസ്റ്റ് 22 വെള്ളി രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കുളനട ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തെരിയിൽ.
മക്കൾ: സിജി സന്തോഷ് , സിബി ജോർജ്, സുജിത്ത് ജോർജ്, സുനീഷ് ജോർജ്.
മരുമക്കൾ: സന്തോഷ് തങ്കച്ചൻ, സിൻസി വർഗീസ്, ഷീന വർഗീസ്.
Advertisement





















































































