കോതകേരില്‍ മുണ്ടുപൊയ്കയില്‍ അന്നമ്മ ചാക്കോ (77) നിര്യാതയായി
കോട്ടയം: ഐപിസി കൈതമറ്റം ബെഥേല്‍ സഭാംഗം കോതകേരില്‍ മുണ്ടുപൊയ്കയില്‍ അന്നമ്മ ചാക്കോ (77) നവംബര്‍ 21നു നിര്യാതയായി. സംസ്കാരം നവം. 24നു തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് സഭാ സെമിത്തേരിയില്‍ നടത്തും.
ഭര്‍ത്താവ് പരേതനായ എം.കെ. ചാക്കോ. മക്കള്‍: മിനി, മേഴ്സി തോമസ്, ബീന ജോസ്.
മരുമക്കള്‍: തോമസ് ഉണ്ണൂണി, ജോസ് മാത്യു.
കൊച്ചുമക്കള്‍: ആഷിഷ റിയാ തോമസ്, അന്‍സാ തോമസ്, ജെബിന്‍ ജോസ് കളീക്കല്‍.

