വെട്ടിയാർ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) നിര്യാതനായി
വെട്ടിയാർ: പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81)നിര്യാതനായി. സംസ്കാര ശുശ്രൂഷ ഫെബ്രു. 21ശനി, രാവിലെ 9 ന് First United Methodist Church, Plano 3160 E Spring Creek Pkwy, Plano, TX 75074 Interment Services: Turrentine Jackson Morrow Funeral Home, 2525 N Central Expy, Allen, TX 75013 നടക്കും. ഫെബ്രുവരി 20 ന് വൈകിട്ട് 6 ന് Turrentine Jackson Morrow യിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും.
ഭാര്യ: മറിയാമ്മ അലക്സാണ്ടർ (തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ കുടുംബാംഗം).
മക്കൾ: ആനി മാത്യു , ഗീവറുഗീസ് അലക്സാണ്ടർ, മരുമക്കൾ: ജോൺ മാത്യു (സണ്ണി ചെല്ലേത്ത്), രമ്യ അനു. കൊച്ചുമക്കൾ: പ്രയ്‌സ് , പ്രിൻസ്റ്റൺ, അബിഗയിൽ, ഗാബ്രിയേൽ & ഏരിയൽ

