കാരയ്ക്കാട് ചരിവുപറമ്പിൽ എബനേസർ (തലയാറ്റ്) റ്റി.എം മത്തായി (74) നിര്യാതനായി
കാരയ്ക്കാട് : ചരിവുപറമ്പിൽ എബനേസർ (തലയാറ്റ്) റ്റി.എം മത്തായി (74) യു.കെ യിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ അമ്മിണി മത്തായി. മക്കൾ : ജയ്സൺ (ഷിജോ), ജെയിംസ് (അജോ) മരുമക്കൾ : സ്റ്റെഫി ജയ്സൺ, നിസ്സി ജെയിംസ്, കൊച്ചുമക്കൾ: നയോമി, നെഥനേൽ, റിബേക്കാ, റൂഏൽ.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































