വേപ്പുംതറ മലയിൽ ഡെയ്‌സി എബ്രഹാം (46) ഓസ്ട്രേലിയിൽ നിര്യാതയായി
ക്യാൻബെറ (ഓസ്ട്രേലിയ): ക്യാൻബെറ പെന്തെക്കോസ്തൽ ചർച് മെമ്പറും തിരുവനന്തപുരം വേപ്പുംതറ മലയിൽ കുടുംബാംഗവുമായ ഡെയ്‌സി എബ്രഹാം (46) കർത്താവിൽ നിദ്ര പ്രാപിച്ചു. ACT ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ജൂൺ 5ന് വ്യാഴാഴ്ച രാവിലെ 11ന്, സിഡ്‌നിയിലുള്ള മക്കാർതർ മെമ്മോറിയൽ പാർക്കിൽ നടക്കും.
ഭർത്താവു : രാഹുൽ ജോർജ്, മകൻ : ജോയൽ മിഖായേൽ ജോർജ്. കുടുംബാംഗങ്ങൾ : കോശി എബ്രഹാം (പിതാവ്), ഗ്രേസി എബ്രഹാം (മാതാവ്),
നാൻസി എബ്രഹാം, ലിജു ജോൺ, ബെൻസി തോമസ് എബ്രഹാം, സെറിൻ എൽസ തോമസ് (സഹോദരങ്ങൾ).
Advertisement















































