മറിയാമ്മ എബ്രഹാം നിര്യാതയായി
ഫിലാഡൽഫിയ: എബനേസർ ചർച് ഓഫ് ഗോഡ് സഭാംഗം മറിയാമ്മ എബ്രഹാം( 68) നിര്യാതയായി. എലിയേസർ എബ്രഹാം ഭർത്താവാണ് . ബിബിൻ എബ്രഹാം മകൻ , ഡോണ എബ്രഹാം മരുമകൾ.
പരേതരായ എലിയാസ് സ്കറിയ , ചിന്നമ്മ ഏലിയാസ് മതാപിതാക്കൾ, അന്നമ്മ എബ്രഹാം (ഫ്‌ളോറിഡ) അച്ചാമ്മക്കുട്ടി രാജൻ ( ന്യൂജേഴ്‌സി) സ്കറിയ ഏലിയാസ് (ഡാളസ് ), സൂസമ്മ പുന്നൂസ് , ലിസി കുര്യാക്കോസ് ( ന്യൂജേഴ്‌സി ) എന്നിവർ സഹോദരങ്ങളാണ്.
മെമ്മോറിയൽ സർവീസ് ഡിസംബർ 12 വൈകുന്നേരം 6.30പി.എം നും , സംസ്കാര ശുുശ്രൂഷകൾ ഡിസംബർ 13 ശനിയാഴ്ച്ച രാവിലെ 10 നും ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ( 2605 Welsh Rd., Philadelphia, PA 19114) നടക്കും. ഫ്യൂണറൽ ശനിയാഴ്ച്ച 1,30നു സണ്സെറ്റ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും .

