കലയപുരം കരിമ്പിൻകുഴി ജോൺ കുര്യൻ (സിയോൺ -57) നിര്യാതനായി

കലയപുരം കരിമ്പിൻകുഴി ജോൺ കുര്യൻ (സിയോൺ -57) നിര്യാതനായി

കലയപുരം: കരിമ്പിൻകുഴി ലിയാസോ ഭവനിൽ ജോൺ കുര്യൻ (സിയോൺ -57) നിര്യാതനായി.സംസ്കാരം മെയ് 14 ന് ഉച്ചയ്ക്ക് 1-ന് കരിക്കം ഐപിസി സെമിത്തേരിയിൽ നടക്കും. 

ഭാര്യ: സുമ ജോൺ. മക്കൾ: ജോമോൻ ജോൺ, ജിജോ ജോൺ.

Advertisement