മന്നാടത്ത് വീട്ടിൽ ദീനമ്മ ചാക്കോ (99) ബാംഗ്ലൂരിൽ നിര്യാതയായി

മന്നാടത്ത് വീട്ടിൽ ദീനമ്മ ചാക്കോ (99) ബാംഗ്ലൂരിൽ നിര്യാതയായി

ബാംഗ്ലൂർ: മന്നാടത്ത് വീട്ടിൽ ദീനമ്മ ചാക്കോ (99) ബാംഗ്ലൂരിൽ നിര്യാതയായി.

മക്കൾ : പരേതനായ എം. സി. ബാബു, ജോളി ജേക്കബ്, രാജൻ ജേക്കബ്, പൊന്നമ്മ ലാംബർട്ട്, ലിസ്സി ബാബു, സാലി ജോർജ്.

കൊത്തന്നൂർ ഉള്ള മന്നാടത്ത് ചാക്കോ നിവാസിൽ സെപ്റ്റംബർ 2 ന് രാവിലെ 9 മണിക്ക് ഭൗതികശരീരം കൊണ്ടുവരും. 11.30 ന് ഹെ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.