ജോൺസൻ ജോർജ് (64) മുംബൈയിൽ നിര്യാതനായി

ജോൺസൻ ജോർജ് (64) മുംബൈയിൽ നിര്യാതനായി

മുംബൈ : അടൂർ പ്ലാവിലതറ ബെഥേൽ ഭവനിൽ ജോൺസൻ ജോർജ് (64]) മുംബൈയിൽ നിര്യാതനായി.

സംസ്ക്കാര ശുശ്രുഷ 2/5/2025 വെള്ളിയാഴ്ച രാവിലെ 9.30 am താകുർളി ഈസ്റ്റിൽ കമ്പൽപാട ക്രിസ്ത്യൻ സെമിതേരിയിൽ ഡോമ്പിവലി ഈസ്റ്റിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ നേതൃത്വത്തിൽ നടക്കും.

ഭാര്യ : സൂസൻ 

മക്കൾ : ജോബിൻ, ജോമോൻ