കല്ലൂർ ഗ്രേസ്  കോട്ടേജിൽ കെ.വി. രാജു (73) നിര്യാതനായി

കല്ലൂർ ഗ്രേസ്  കോട്ടേജിൽ കെ.വി. രാജു (73) നിര്യാതനായി

എറണാകുളം : സെൻട്രൽ എക്സൈസ് & കസ്റ്റംസ് മുൻ ഉദ്യോഗസ്ഥൻ കാക്കനാട് കണ്ണങ്കേരി റോഡിൽ എബനേസർ വീട്ടിൽ കെ. വി. രാജു (73) നിര്യാതനായി. മാവേലിക്കര ചെട്ടികുളങ്ങര കല്ലൂർ കുടുംബാംഗമാണ്. .

സംസ്കാരം ജൂലൈ 29 നാളെ ഐ.പി.സി. ഹെബ്രോൺ എറണാകുളം സഭയുടെ ആഭിമുഖ്യത്തിൽ രാവിലെ 8ന് ഭവനത്തിലും 9.30 മുതൽ 12 വരെ പാലാരിവട്ടം എക്ലീസിയ ഓഡിറ്റോറിയത്തിലും നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം  1ന്‌ വടുതലയിലുള്ള ഹെബ്രോൺ സഭാ സെമിത്തേരിയിൽ.

ഭാര്യ : കോടുകുളഞ്ഞി ചെങ്കൽ മോടിയിൽ മറിയാമ്മ രാജു മക്കൾ : വര്ഗീസ് കല്ലൂർ രാജു (കാനഡ) & ചെറിയാൻ കല്ലൂർ രാജു (യൂ കെ). മരുമക്കൾ: ഗ്രേസ് (കാനഡ) & അശ്വതി (യു.കെ).

Advertisement