പുൽപ്പള്ളി സീതാമൗണ്ട് പുത്തൻപറമ്പിൽ ജോസ് പി.വൈ (66) നിര്യാതനായി

പുൽപ്പള്ളി സീതാമൗണ്ട് പുത്തൻപറമ്പിൽ ജോസ് പി.വൈ (66) നിര്യാതനായി

പുൽപ്പള്ളി: സീതാമൗണ്ട് പുത്തൻപറമ്പിൽ ജോസ് പി.വൈ (66) നിര്യാതനായി. സംസ്കാരം ജൂൺ 24 നാളെ രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ചെറ്റപ്പാലം ഐ പി സി ഏബനേസ്സർ സഭാ സെമിത്തേരിയിൽ. 

ഭാര്യ: ഫിലോമിന. മക്കൾ: ജിൻസി, മഞ്ജു, ജിനീഷ്. മരുമക്കൾ: ബിജു, പ്രിൻസ്, ആതിര

Advertisement