സിൽബു ചെറിയാൻ (55) നിര്യാതനായി

സിൽബു ചെറിയാൻ (55) നിര്യാതനായി

പത്തനംതിട്ട: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) നിര്യാതനായി. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. സംസ്കാര ശുശ്രൂഷ മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 ന് ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ.

ഭാര്യ: പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ ഷീബ സിൽബു. മകൾ: വർഷ സിൽബു.

സഹോദരങ്ങൾ-സിൽവി സാം(യു.എസ്.എ), സിസിൽ എബി ബേബി(കൊട്ടാരക്കര).