അയർക്കുന്നം കളപ്പുരക്കൽ വീട്ടിൽ ജോർജ് കെ. ഒ (ബേബി-60) നിര്യാതനായി

അയർക്കുന്നം കളപ്പുരക്കൽ വീട്ടിൽ ജോർജ് കെ. ഒ (ബേബി-60) നിര്യാതനായി

അയർക്കുന്നം : ഐപിസിചർച്ച് അയർക്കുന്നം സഭാംഗം കളപ്പുരക്കൽ വീട്ടിൽ ജോർജ് കെ. ഒ (ബേബി -60 ) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 23 ന്  ഐപിസി ചർച്ച് അയർക്കുന്നം സഭയുടെ നേതൃത്വത്തിൽ

രാവിലെ 9 മുതൽ ശ്രൂശ്രൂഷകൾ ആരംഭിക്കും. സംസ്ക്കാരം പാമ്പാടി സെമിത്തെരിയിൽ.

മക്കൾ : ബെറ്റ്സി, ബ്ലെസി, സ്റ്റെഫി.

മരുമക്കൾ : മനീഷ്, മാത്യു പീറ്റർ  (സൗദി അറേബ്യ)