പാസ്റ്റർ മോഹൻ വർഗ്ഗീസ് (73) നിര്യാതയായി

പാസ്റ്റർ മോഹൻ വർഗ്ഗീസ് (73) നിര്യാതയായി

റാന്നി: വടശ്ശേരിക്കര ഒളികല്ല് വരമ്പത്ത് (തൂക്കനാൽ) പാസ്റ്റർ മോഹൻ വർഗ്ഗീസ് ( 73 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

വടക്കേ ഇന്ത്യയിൽ കർത്തൃവേലയിൽ ആയിരുന്നു.

ഭാര്യ: സൂസ്സി മോഹൻ.

മക്കൾ: ബിജു മോൻസ് മോഹൻ (ബഹ്റൈൻ), സോണി മോഹൻ (മുംബൈ), സോജു മോഹൻ (ബഹ്റൈൻ). മരുമക്കൾ: റീജാ ബിജുമോൻസ് (ഐർലൻ്റ്), മനു (മുംബൈ), കാർത്തിക സോജു.