പാസ്റ്റർ എച്ച്. എസ്. മാത്യു (78) കർത്തൃസന്നിധിയിൽ
സംസ്‌കാരശുശൂഷ ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
ബെംഗളൂരു : ഗിൽഗാൽ എജി ഇൻ്റർനാഷണൽ വേർഷിപ്പ് സെൻ്റർ സഭാംഗം കൊല്ലം അവനീശ്വരം സ്വദേശി
പാസ്റ്റർ എച്ച്. എസ്. മാത്യു (78) ബെംഗളുരു തിരുമല ഹൈറ്റ്സ്, ചൂഡസാന്ദ്രയിലെ വസതിയിൽ വെച്ച് കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ( 40 വർഷം) ചണ്ഡീഗഢ് (മൊഹാലി), പഞ്ചാബ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ സുവിശേഷ പ്രവർത്തകനായിരുന്നു.
സംസ്‌കാരം ആഗസ്‌റ്റ് 29 ശനി രാവിലെ 9ന് ചൂഡസാന്ദ്ര തിരുമല ഹൈറ്റ്സ് അപ്പാർട്ട്മെൻ്റിലെ ഇവന്റ് ഹാളിലെ ശുശൂഷകൾക്ക് ശേഷം
ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ. തൃശൂർ നെല്ലിക്കുന്നം കണ്ണംകുളം വീട്ടിൽ പരേതയായ ശാന്തമ്മ മാത്യു
മക്കൾ : ജെസ്‌ലറ്റ് മാത്യു (ഐയർലാൻഡ്), ജൂലിയറ്റ് മാത്യു (ബെംഗളൂരു), ജെസ്ലിൻ മാത്യൂ (യു.കെ).
മരുമക്കൾ. ജിജോ വർഗീസ്, ജോബിൻ ചെറിയാൻ, സെബിൻ വർഗീസ്.




