തഴക്കര ഹെബ്രോൻ ഭവനത്തിൽ അമ്മിണി ഏബ്രഹാം (98) നിര്യാതയായി

തഴക്കര ഹെബ്രോൻ ഭവനത്തിൽ അമ്മിണി ഏബ്രഹാം (98) നിര്യാതയായി

മാവേലിക്കരതഴക്കര ഹെബ്രോൻ ഭവനത്തിൽ പരേതനായ പാസ്റ്റർ വി.റ്റി എബ്രഹാമിൻ്റെ (വെൺപറസിൽ) ഭാര്യ അമ്മിണി ഏബ്രഹാം (98) നിര്യാതയായി.  കാർത്തികപ്പള്ളി ചിങ്ങോലി നരിഞ്ചിൽ കുടുംബാംഗമാണ്. 

സംസ്കാരം ഏപ്രിൽ 6 ന് തിങ്കളാഴ്ച രാവിലെ 7.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് കണ്ടിയൂരിലുള്ള മാവേലിക്കര ശാലേം ഐപിസി സഭയുടെ സെമിത്തേരിയിൽ.

 മക്കൾ: ജോയിസ് സോമൻ(USA), പാസ്റ്റർ ബിൽസ് ഏബ്രഹാം (മുംബെ), പാസ്റ്റർ ജെയിംസ് എബ്രഹാം, ഫിലിപ്പ് എബ്രഹാം, ( മുംബെ), മേഴ്സി ബാബു (ഡാളസ്സ്), ജോളി ജോൺ(ചിക്കാഗോ).

മരുമക്കൾ: പാസ്റ്റർ എം.ബി.സോമൻ (USA), ആനി ബിൽസ് (മുംബെ), എലിസബത്ത് ജെയിംസ്, ബിനു ഫിലിപ്പ് (മുംബെ), ബാബു മാത്യു വടക്കേക്കുറ്റ് (ഗുഡ്ന്യൂസ് വാരിക ബോർഡംഗം - ഡാളസ്സ്), ജൂബി ജോൺ (ചിക്കാഗോ).

Advertisement