അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) നിര്യാതയായി
അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ കട്ടപ്പന സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11 ന് അണക്കര ഏ.ജി ചർച്ച് സെമിത്തേരിയിൽ.
മക്കൾ: മേഴ്സി ബേബിച്ചൻ, ഡാർളി ജെയിംസ്. മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി. കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

