മല്ലശേരി വിളവിനാൽ സുജ പോൾസൺ (54) നിര്യാതയായി

മല്ലശേരി വിളവിനാൽ സുജ പോൾസൺ (54) നിര്യാതയായി

കോന്നി: ദി പെന്തെക്കൊസ്ത് മിഷൻ കോന്നി സഭാംഗം മല്ലശേരി വിളവിനാൽ സുജ പോൾസൺ (54) നിര്യാതയായി. ഭൗതിക ശരീരം നവം.11 ചൊവ്വ രാവിലെ 7ന് വസതിയിൽ പൊതുദർശനവും 10ന് കോന്നി ചിറ്റൂർ മുക്കിലെ ടിപിഎം സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ആമക്കുന്ന് ടിപിഎം സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എം.പി. പോൾസൺ. 

മക്കൾ: സാം, ബെൻസൺ. മരുമക്കൾ: അതിശയ, ജസം.

കൊച്ചുമകൻ: സാംസൺ