വിലങ്ങറ ഒഴുകുപാറ ചരുവിള വീട്ടിൽ ഒ. ജോസഫ് (87) നിര്യാതനായി

വിലങ്ങറ ഒഴുകുപാറ ചരുവിള വീട്ടിൽ ഒ. ജോസഫ് (87) നിര്യാതനായി

വിലങ്ങറ: ഐപിസി രെഹബോത്ത് സഭാംഗം 
ഒഴുകുപാറ ചരുവിള വീട്ടിൽ ഒ.ജോസഫ് (87) നിര്യാതനായി.   സംസ്കാരം ഫെബ്രു. 9 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 
12.30ന് വിലങ്ങറ ഐപിസി രെഹബോത്ത് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ തങ്കമ്മ ജോസഫ്.

മക്കൾ: ലീലാമ്മ ജോസഫ് (വെൺമണി), ജേക്കബ് ജോസഫ് (മധ്യപ്രദേശ്), ബാബു ജോസഫ് (യുകെ), പരേതനായ സൈമൺ ജോസഫ്.

മരുമക്കൾ: എൻ.കെ.ഗീവർഗീസ്, ജെസി സൈമൺ, റീജ ജേക്കബ് (മധ്യപ്രദേശ്), ഷീബ ബാബു (യുകെ).

Advertisement