പാസ്റ്റർ തോമസ് ചാണ്ടി (74) കർത്തൃസന്നിധിയിൽ

പാസ്റ്റർ തോമസ് ചാണ്ടി (74) കർത്തൃസന്നിധിയിൽ

ആലപ്പുഴ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും കർമേൽ പൊങ്ങ സഭാശുശ്രൂഷകനുമായ കൊല്ലംപറമ്പിൽ ഗ്രേസ് കോട്ടേജിൽ കർത്തൃദാസൻ പാസ്റ്റർ തോമസ് ചാണ്ടി (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ആഗ. 19 ന് രാവിലെ 8 നു നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് ആലപ്പുഴ കളർക്കോട് യുപിഎഫ് സെമിത്തേരിയിൽ.

ഭാര്യ: കീഴ്‌വായ്പ്പൂർ കുന്നുതറ കുടുംബാംഗം മേഴ്‌സി തോമസ്.

മക്കൾ: സുമിത,സവിത (യുഎസ്), സാം ചാണ്ടി (ദുബായ്). മരുമക്കൾ: പാസ്റ്റർ ജേക്കബ് (അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ), അനി(യുഎസ്), അനു സാം (ദുബായ്)

Advertisement