മണ്ണാർക്കാട് ചുരിയോട് പട്ടേരിൽ പാസ്റ്റർ ജോസഫ് ജോർജ് (രാജു-59) കർതൃ സന്നിധിയിൽ

മണ്ണാർക്കാട് ചുരിയോട് പട്ടേരിൽ പാസ്റ്റർ ജോസഫ് ജോർജ് (രാജു-59) കർതൃ സന്നിധിയിൽ

മണ്ണാർക്കാട്: ചുരിയോട് ദൈവസഭ (church at Churiyode) സുവിശേഷകൻ പട്ടേരിൽ  പാസ്റ്റർ ജോസഫ് ജോർജ് (രാജു - 59 )  കർതൃസന്നിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ ജോസഫ് (സുജ).
മക്കൾ: ജോയൽ പി. ജോസഫ്,
ജുലിയ പി. ജോസഫ്,
ജോഷ്വവ പി. ജോസഫ്.

Advertisement