മാടത്തുംപടി പാറയിൽ റെയ്ച്ചൽ മത്തായി (80) നിര്യാതയായി

മാടത്തുംപടി പാറയിൽ റെയ്ച്ചൽ മത്തായി (80) നിര്യാതയായി

മാടത്തുംപടി പാറയിൽ റെയ്ച്ചൽ മത്തായി(80) നിര്യാതയായി. സംസ്കാരം ഡിസം.1ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം 12 ന്

ഐപിസി മാടത്തുംപടി സഭാ സെമിത്തേരിയിൽ.

മക്കൾ : രാജു, ഓമന, അനിയൻ, ബാബു, പാസ്റ്റർ അനിൽ. മരുമക്കൾ : ലിസ്സി, സിന്ധു, പരേതനായ രവി, ബീന, സിജി.