റ്റിപിഎം മുംബൈ സെന്റർ അഹമ്മദ് നഗർ മദർ ഷീജ ആന്റണി (55) കർത്തൃസന്നിധിയിൽ

റ്റിപിഎം മുംബൈ സെന്റർ അഹമ്മദ് നഗർ മദർ ഷീജ ആന്റണി (55) കർത്തൃസന്നിധിയിൽ

മുംബൈ: ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെന്റർ അഹമ്മദ് നഗർ മദർ. ഷീജ ആന്റണി (55) കത്തൃസന്നിധിയിൽ സംസ്കാരം ജൂലൈ 17 വ്യാഴം രാവിലെ പനവേൽ കൺവെൻഷൻ ഗ്രൗണ്ടിലെ(പി.സി ഗ്രൗണ്ട്) ശുശ്രൂഷകൾക്ക് ശേഷം നെറൂൾ സെമിത്തേരിയിൽ. 

 മൂന്ന് പതിറ്റാണ്ടുകളായി (30 വർഷം) ചെന്നൈ അടയാർ, ബഹറിൻ, ദുബായ്, മുംബൈ എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. 

എറണാകുളം സെന്ററിലെ ആരംഭകാല വിശ്വാസികളായിരുന്ന പാണാവള്ളി കണ്ണികാട്ടു വീട്ടിൽ പരേതരായ ആന്റണിയുടെയും ലീലാമ്മയുടെയും മകളാണ്. 

സഹോദരങ്ങൾ: ഷാജി ആന്റണി, ഷേർളി അഗസ്റ്റിൻ,ഷൈജു ആന്റണി.