പത്തനംതിട്ട താവളത്തിൽ റോസമ്മ കോശി (79) നിര്യാതയായി
പത്തനംതിട്ട: ഐപിസി പത്തനംതിട്ട സീയോൻ സഭാംഗം താവളത്തിൽ റോസമ്മ കോശി (79) നിര്യാതയായി. സംസ്കാരം ജൂൺ 14 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.
ഭർത്താവ്: പരേതനായ കോശി വറുഗീസ്. മക്കൾ സുജ, സുനിൽ. മരുമക്കൾ: റോമി, തങ്കം.

