ലത്തീഷ ലിജിൻ (28) നിര്യാതയായി

ലത്തീഷ ലിജിൻ (28) നിര്യാതയായി

കോതമംഗലംവടാട്ടുപാറ ഐപിസി ഏലീം സഭാംഗം ഏഴോലിക്കൽ തോമസിൻ്റെ മകൾ ലത്തീഷ ലിജിൻ (28) നിര്യാതയായി. സംസ്കാര ശുശ്രൂഷ സെപ്. 4  വ്യാഴാഴ്ച 12 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 2 ന് വടാട്ടുപാറ ഏലീം സഭാ സെമിത്തേരിയിൽ.

ഭർത്താവ് മണിയാറൻകുടി പുത്തൻപുരയിൽ പി.ടി ലിജിൻ.മക്കൾ: അനുഗ്രഹ,അബീഗ. മാതാവ് ലിസി തോമസ്. സഹോദരങ്ങൾ ലീന, ജിനു.