പുനലൂർ ചാലിയേക്കര തെങ്ങേലിമണ്ണിൽ കെ. തോമസ് (87) നിര്യാതനായി

പുനലൂർ ചാലിയേക്കര തെങ്ങേലിമണ്ണിൽ കെ. തോമസ് (87) നിര്യാതനായി

പുനലൂർ: ചാലിയേക്കര ചർച്ച് ഓഫ് ഗോഡ് സഭാംഗം തെങ്ങേലിമണ്ണിൽ കെ. തോമസ് (87) നിര്യാതനായി. സംസ്കാരം ഒക്ടോബർ 9 നു സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേേതയായ പൊന്നമ്മ. മക്കൾ: രാജു, ഷാജി, റെജി ഷേർലി,സാലി. മരുമക്കൾ: റോസമ്മ, ഷൈനി, പരേതയായ മിനി, മാത്യു ചെറിയാൻ, റെജി ജോൺ.

Advt.