പാസ്റ്റർ കെ എം ജോസഫ് (73) കർത്തൃസന്നിധിയിൽ
പാമ്പാടി : ഐപിസി പാമ്പാടി സെന്ററിലെ സീനിയർ പാസ്റ്റർ കെ എം ജോസഫ് (73) നിര്യാതനായി. സംസ്കാരം ജനു. 20 ന് 10 ന് ഒറവയ്ക്കൽ ബഥേൽ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേ ഷം 3 ന് ഒറവയ്ക്കൽ സഭയുടെ സെമത്തേരിയിൽ നടക്കും. ഭാര്യ' ചിന്നമ്മ. മക്കൾ ബിജു, ബീന. മരുമക്കൾ ഷീബ, കൊച്ചുമോൻ.
വാർത്ത : അനീഷ് പാമ്പാടി


