പ്ലാപ്പള്ളി വിളയിൽ തെക്കേതിൽ (തേക്കുവിള ) വീട്ടിൽ പൊടിക്കുഞ്ഞു ഒ.(74) നിര്യാതനായി

പ്ലാപ്പള്ളി വിളയിൽ തെക്കേതിൽ (തേക്കുവിള ) വീട്ടിൽ പൊടിക്കുഞ്ഞു ഒ.(74) നിര്യാതനായി
ad
ad
ad

കൊട്ടാരക്കര: പ്ലാപ്പള്ളി വിളയിൽ തെക്കേതിൽ (തേക്കുവിള ) വീട്ടിൽ പൊടിക്കുഞ്ഞു ഒ.(74) നിര്യാതനായി. സംസ്കാരം ഓഗ.28 വെള്ളിയാഴ്ച്ച രാവിലെ 8.30 ന്  ഭവനത്തിലും 9.30 ന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൾ : ഡോ. ചിത്ര എബിൻ, മരുമകൻ :എബിൻ തോമസ്. കൊച്ചുമോൾ: നഥാനിയ.