കുളനട ആലുനിൽക്കുന്ന മണ്ണിൽ കോശി തോമസ് (തങ്കച്ചൻ-85) നിര്യാതനായി
കുളനട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെൻ്റർ കുളനട സഭാംഗം മുൻ സൈനികനും സെൻട്രൽ വാട്ടർ കമ്മീഷൻ ദാമൻ റിട്ട. ഉദ്യോഗസ്ഥനുമായ ആലു നിൽക്കുന്നമണ്ണിൽ കോശി തോമസ് (തങ്കച്ചൻ-85) നിര്യാതനായി. സംസ്കാരം 2026 ജനുവരി 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സഭാ സെമിത്തെരിയിൽ.
ഭാര്യ: പള്ളിപ്പാട് നെൽപുരയിൽ റേയ്ച്ചൽ കോശി.
മക്കൾ: ബിജു തോമസ് ( മാത്യൂ - കുവൈത്ത്), ജിബു തോമസ് (ജോൺ -കുവൈത്ത്).
മരുമക്കൾ: ഷീജ മാത്യു, പിങ്കി ജോൺ.

