ചീരംകുളം വീട്ടിൽ രാജപ്പൻ (തങ്കച്ചൻ-88) നിര്യാതനായി

ചീരംകുളം വീട്ടിൽ രാജപ്പൻ (തങ്കച്ചൻ-88) നിര്യാതനായി

പാലക്കാട്: ചീരംകുളം വീട്ടിൽ രാജപ്പൻ (തങ്കച്ചൻ-88) നിര്യാതനായി. സംസ്കാരം ഐപിസി ആലത്തൂർ സഭയുടെ നേതൃത്തത്തിൽ മെയ് 1നു വ്യാഴം രാവിലെ 9 മുതൽ 11 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ആലത്തൂർ സഭയുടെ വള്ളിയോടുള്ള സെമിത്തേരിയിൽ. 1974 ൽ കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ നിന്ന് പലക്കാട് ജില്ലയിൽ ആലത്തൂർ ഇരട്ടകുളം എന്ന സ്ഥലത്തേയ്ക്ക് കുടിയേറിയതെന്ന് കുടുംബം. 

ഭാര്യ:  അമ്മിണി റ്റി.കെ.
മക്കൾ: രാധമണി,രാജമ്മ, രാജു, പാസ്റ്റർ മോനിച്ചൻ പാലക്കാട്, പാസ്റ്റർ ബെന്നി ഇടുക്കി അടിമാലി. മരുമക്കൾ: ഗോപകുമാർ, ജേക്കബ്, ജയശ്രീ, ജയ, ജാൻസി.

Advertisement