പാസ്റ്റർ കെ.വി.ജോർജ് (85) കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.വി.ജോർജ് (85) കർത്തൃസന്നിധിയിൽ

തിരുവനന്തപുരം;  ഐപിസി നോർത്ത് സെന്റർ മുൻ ശുശ്രൂഷകനും KSRTC മുൻ ഡിപ്പോ എഞ്ചിനീയറും ഐപിസി ശ്രീകാര്യം അംഗവുമായ പാസ്റ്റർ കെ.വി.ജോർജ് (85) തിരുവനന്തപുരം ശ്രീകാര്യം തോട്ടത്തിൽ ബ്ലെസ് ലാൻഡ് നിര്യാതനായി. സംസ്കാര ശുശ്രൂഷ ജൂൺ 6 ന് വ്യാഴാഴ്ച രാവിലെ 9 ന് മുതൽ വസതിയിൽ നടക്കുന്ന ശുശ്രൂഷ 12 ന് നെട്ടയം മലമ്പുകൾ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : ബോബൻ ജോർജ്, ബാബു ജോർജ്, ബിനു ജോർജ്, ബിനോയ്‌ ജോർജ്.

മരുമക്കൾ : ജോളി ബോബൻ, ഷിജി ബാബു, സാംകുട്ടി, ബെർലി ബിനോയ്‌.