കോരൻചിറ തട്ടാംകുളമ്പ് കുന്നത്തു പറമ്പിൽ അമ്മിണി (66) നിര്യാതയായി

കോരൻചിറ തട്ടാംകുളമ്പ് കുന്നത്തു പറമ്പിൽ  അമ്മിണി (66) നിര്യാതയായി

വടക്കഞ്ചേരി : കോരൻചിറ തട്ടാംകുളമ്പ് കുന്നത്തു പറമ്പിൽ (പുത്തൻ പുരയ്‌ക്കൽ) അമ്മിണി (66) നിര്യാതയായി. സംസ്കാരം ജൂലൈ 4 ന് വ്യാഴാഴ്ച 12.30ന് കോരൻചിറ ഐപിസി സഭ സെമിത്തേരിയിൽ.

ഭർത്താവ്: സാംകുട്ടി.

മക്കൾ: ജോൺസൻ (ആസ്‌ട്രേലിയ). എഡിസൺ (ബഹറിൻ). റീന (ആസ്‌ട്രേലിയ). മരുമക്കൾ : സുമി , അഞ്ചു, ജെറിൻ.

Advertisemen