സുവി.നസീർ ആലപ്പുഴ കർത്തൃസന്നിധിയിൽ

സുവി.നസീർ ആലപ്പുഴ കർത്തൃസന്നിധിയിൽ

ആലപ്പുഴ: സുവിശേഷകൻ നസീർ ആലപ്പുഴ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 22 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ആലപ്പുഴ കളർകോട് യൂണിയൻ പെന്തകോസ്തു സെമിത്തേരിയിൽ.

ഭാര്യ : റഷീദ, മക്കൾ: മുഹമ്മദ് റോഷൻ,  റിസ്വാന. മരുമക്കൾ: ഐഷാ, ലിനു

Advertisemen