കീഴവായ്പൂര് മേപ്രത്ത് മറിയാമ്മ ജോണി (കുഞ്ഞുമോൾ - 86) നിര്യാതയായി

കീഴവായ്പൂര് മേപ്രത്ത്  മറിയാമ്മ ജോണി (കുഞ്ഞുമോൾ - 86) നിര്യാതയായി

മല്ലപ്പള്ളി:  കീഴവായ്പൂർ ശാരോൻ സഭാംഗം മേപ്രത്ത് പരേതനായ എം.എ.ജോണിയുടെ ഭാര്യ മറിയാമ്മ ജോണി (കുഞ്ഞുമോൾ - 86) നിര്യാതയായി. സംസ്കാരം ജൂൺ12 ന്  രാവിലെ10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കീഴ് വായ്പൂർ ശാരോൻ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.  തിരുവല്ല തട്ടാകുന്നേൽ കുടുംബാംഗം.

മക്കൾ: റ്റീന - ഷർജ, റ്റിജ (അബുദാബി), സ്റ്റാൻലി (യുഎസ്എ). മരുമക്കൾ: ജേക്കബി, വിനോദ്, അനിറ്റ.