പാസ്റ്റർ സി.പി.സാമുവേലിൻ്റെ ഭാര്യ ഷീബാ സാമുവേൽ (53) ബാംഗ്ലൂരിൽ നിര്യാതയായി

പാസ്റ്റർ സി.പി.സാമുവേലിൻ്റെ ഭാര്യ ഷീബാ സാമുവേൽ (53) ബാംഗ്ലൂരിൽ നിര്യാതയായി

സംസ്ക്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു : ഐപിസി ഹാസൻ ഡിസ്ട്രിക്റ്റ് സെൻ്റർ പാസ്റ്ററും ഐ.പി.സി ബഥേൽ ഇലക്ട്രോണിക്സിറ്റി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി.പി. സാമുവേലിൻ്റെ ഭാര്യ ഷീബാ സാമുവേൽ (53) നിര്യാതയായി.

സംസ്കാരം ആഗസ്റ്റ് 26 തിങ്കൾ ഉച്ചയ്ക്ക് 1 ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 3.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

പരേത നിലമ്പൂർ ആർ.എസ്.പി.ഒ കാരക്കാട്ടുപീടികയിൽ കുടുംബാംഗം.

മക്കൾ: മെലിഡ ആൻ സാമുവേൽ, എഫ്രേം പി.സാമുവേൽ.

മരുമകൻ: ജെറിൻ ജോയ്ക്കുട്ടി.

Advertisement 

Advertisement