ചെങ്ങന്നൂർ ചെറിയനാട് പുന്തലക്കീഴിൽ പാസ്റ്റർ എം.ഐ. അലക്സ് (86) കർതൃസന്നിധിയിൽ
ചെങ്ങന്നൂർ: ചെറിയനാട് പുന്തലക്കീഴിൽ പാസ്റ്റർ എം.ഐ. അലക്സ് (86) ജൂലൈ 30ന് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 5 ചൊവ്വ രാവിലെ 8ന് വസതിയിലും 9ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ)സീയോൻ കുന്നിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 1ന് ഇടയാറന്മുള സെമിത്തേരിയിൽ.
ഭാര്യ: മുണ്ടുകോട്ടയ്ക്കൽ മുളമൂട്ടിൽ പരേതയായ കുഞ്ഞമ്മ അലക്സ്.
മക്കൾ: സൂസൻ, ഗ്രേസൻ, മാത്യൂസ്, ജാൻസി, ബിൻസി.
മരുമക്കൾ: സൂസൻ, സജി, സുനിൽ, പരേതരായ തങ്കച്ചൻ, ബാബുക്കുട്ടി.


