പുത്തൻപറമ്പിൽ പാസ്റ്റർ പി.വി. ജോസഫ് (88) കർതൃസന്നിധിയിൽ
മേലുകാവ്: ഐപിസി മേലുകാവുമറ്റം സഭാംഗം പുത്തൻപറമ്പിൽ പാസ്റ്റർ പി.വി. ജോസഫ് (88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു. 19ന് രാവിലെ 8ന് മേലുകാവ്മറ്റം ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 10.30ന് മേലുകാവ്, വാളകം ഐപിസി സെമിത്തേരിയിൽ.
ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷീല. പരേതനായ ഷിബു. മരുമക്കൾ ഷാജി, ഷൈനി ( ഗ്രേസിക്കുട്ടി ).
വാർത്ത: പാസ്റ്റർ ബോവസ് മാത്യു
Advertisement

















































































