പുതുപ്പാടി കക്കാട്  പുത്തൻപറമ്പിൽ തോമസ് നിര്യാതനായി; സംസ്കാരം ജനു 24ന്

പുതുപ്പാടി കക്കാട്  പുത്തൻപറമ്പിൽ തോമസ് നിര്യാതനായി; സംസ്കാരം ജനു 24ന്

താമരശ്ശേരി: കോഴിക്കോട് പുതുപ്പാടി ഏ.ജി. സഭാംഗം പുതുപ്പാടി കക്കാട് പുത്തൻ പറമ്പിൽ തോമസ് (84) നിര്യാതനായി. സംസ്കാരം ജനുവരി 24 ഉച്ചതിരിഞ്ഞ് 3.30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് പുതുപ്പാടി ഉറുമി ഏ.ജി. സഭാ സെമിത്തേരിയിൽ  നടക്കും. ഭാര്യ മറിയാമ്മ തോമസ് മരുതോലിൽ
കുടുംബാംഗമാണ്.

മക്കൾ : ആലീസ് , പാസ്റ്റർ വർഗീസ് പി.റ്റി.  (ഡെലിവറൻസ് ചർച്ച്, ഫോർട്ട്‌ കൊച്ചി), പാസ്റ്റർ ജോമോൻ തോമസ് (ന്യൂ ലൈഫ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, അടൂർ ),ലിജിമോൾ തോമസ്, പരേതരായ ജെസ്സി തോമസ് , ബിജോയ് തോമസ്.
 മരുമക്കൾ : ചാക്കോ വർഗീസ് (ജോയ്), മാർത്ത ബിന്ദു, ബ്ലെസ്സി മോൾ, ആന്റണി എം ജി.

Advertisement