ജോൺ തോമസ് (45) യുകെയിൽ നിര്യാതനായി
വെയിൽസ്: വിക്ടറി ഏ ജി ചർച്ച്, കാർഡിഫ് സഭയിലെ സജീവാംഗം ജോൺ തോമസ് (45) നിര്യാതനായി. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
കോട്ടയം മണർകാട് തൊണ്ടുകണ്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: രേണു ജോൺ.
മക്കൾ: റൂബൻ, അദിയ.


