പാസ്റ്റർ സി.പി.വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് - 66) കർത്തൃസന്നിധിയിൽ
പാസ്റ്റർ യെസ്വിൻ വർഗീസിൻ്റെ പിതാവ് പാസ്റ്റർ സി.പി.വർഗീസ് കർത്തൃസന്നിധിയിൽ
ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജിയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി.പി.വർഗീസ് ( കൊച്ചുവർഗീസ് - 66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകന്മാരിൽ പ്രമുഖനായിരുന്നു.
സംസ്കാരം പിന്നീട്.
ഭാര്യ: കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ്. മക്കൾ: പാസ്റ്റർ യെശ്വിൻ വർഗീസ് (ഓസ്ട്രേലിയ), പാസ്റ്റർ സോവീൻ വർഗീസ്, ലവീൺ വർഗീസ് (ഇരുവരും ബെംഗളൂരു). മരുമക്കൾ. സിബി യെശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ.
കൊച്ചു മക്കൾ: നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ, ആഷേർ ലവീൺ.
വാർത്ത: ചാക്കോ കെ. തോമസ് ബാംഗ്ലൂർ
Advt.
ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ.
ഫോൺ: 99612 21377










































Advt.
























