കോത്തല പുതുവയലിൽ മേരി പീറ്റർ (88) നിര്യാതയായി

കോത്തല പുതുവയലിൽ മേരി പീറ്റർ (88) നിര്യാതയായി

പാമ്പാടി : കോത്തല പുതുവയലിൽ പരേതനായ മോശ പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (88)  നിര്യാതയായി. സംസ്കാരം ജൂലൈ 29 നാളെ രാവിലെ 8ന്  ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് പുതുവയലിലുള്ള ഐപിസി കോത്തല സിയോൻ സഭയുടെ സെമിത്തേരിയിൽ. ശുശ്രൂഷകൾക്ക് ഐപിസി പാമ്പാടി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാം ദാനിയേൽ നേതൃത്വം നൽകും.

മക്കൾ : സാബു പീറ്റർ (പരേതൻ), സജിനി ജോസഫ്.

മരുമക്കൾ :- ലീലാമ്മ സാബു(പരേത),  ജോസഫ് മർക്കോസ് (രാജു,കൂട്ടിക്കൽ).

വാർത്ത : അനീഷ് പാമ്പാടി