വേങ്ങൂർ പൊയ്കയിൽ ക്യാപ്റ്റൻ ഡി.ഫിലിപ്പ് (68) നിര്യാതനായി
ആയൂർ: ദി പെന്തെക്കൊസ്ത് ഉമ്മന്നൂർ സഭാംഗം വേങ്ങൂർ പൊയ്കയിൽ വീട്ടിൽ മുൻ സുബേദാർ ഹോണററി ക്യാപ്റ്റൻ ഫിലിപ്പ് ഡി (68) നിര്യാതനായി. സംസ്കാരം നവംബർ 14 വെള്ളി രാവിലെ 9 ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം വിലങ്ങറ ടിപിഎം സഭാ സെമിത്തേരിയിൽ.
ഭാര്യ: സൂസമ്മ (കുണ്ടറ വാറൂർ കുടുംബാംഗം)
മക്കൾ: ബെൻഹർ ഫിലിപ്പ്, ബെൻസി ഫിലിപ്പ്
മരുമക്കൾ: ആൻസി ഐസക്, ജോൺ മത്തായി
കൊച്ചുമക്കൾ: ഗ്രെയ്‌സ് എലിസബത്ത്, കെസിയ ജോൺ, കെവിൻ ജോൺ
Advt.























