നരിയിഞ്ചൽ ചെല്ലമ്മ ഡാനിയേൽ (റിട്ട. അധ്യാപിക - 99) കർതൃ സന്നിധിയിൽ

നരിയിഞ്ചൽ ചെല്ലമ്മ ഡാനിയേൽ (റിട്ട. അധ്യാപിക - 99) കർതൃ സന്നിധിയിൽ

കൊല്ലം: കൊല്ലം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പരേതനായ കാർത്തികപള്ളി നരിയിഞ്ചൽ കുടുംബാംഗമായ ഒ. ഡാനിയേൽ സാറിൻ്റെ സഹധർമ്മിണി ചെല്ലമ്മ ഡാനിയേൽ (Retd.Teacher - 99) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്. 1953 മുതൽ കൊല്ലം ഏ.ജി സഭയുടെ അംഗമായി തുടർന്നു വരികയും സുവിശേഷപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു.

സംസ്‌കാരം ജനു. 16ന് കൊല്ലം ഏ.ജി. ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട് സെമിത്തേരിയിൽ.  

മകൾ :അന്നമ്മ മാത്യു (കൊച്ചുമോൾ). മരുമകൻ: പാസ്റ്റർ കൊച്ചുകോശി   (ഏ.ജി,തങ്കശ്ശേരി) 

കൊച്ചുമക്കൾ: ഡാനിയേൽ കോശി - ജാസ്മിൻ (കാനഡ) 
ഡേവിഡ്.കെ. കോശി - ഫേബ.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.