കടമ്മനിട്ട ചാന്തുകാവ് കല്ലുപുറത്ത് മാത്യു തോമസ് (സാബു -52) നിര്യാതനായി

കടമ്മനിട്ട ചാന്തുകാവ് കല്ലുപുറത്ത് മാത്യു തോമസ് (സാബു -52) നിര്യാതനായി
ad
ad
ad

പത്തനംതിട്ട: കടമ്മനിട്ട ഐ.പി.സി കർമ്മേൽ ചാന്തുകാവ് കല്ലുപുറത്ത് വീട്ടിൽ കെ.എസ് തോമസിന്റെ (കുഞ്ഞിച്ചായൻ) മകൻ മാത്യു തോമസ് (സാബു -52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: തോന്ന്യാമല പാലയ്ക്കത്തറയിൽ ജോബി മാത്യു.

മക്കൾ: കെസിയ, ഹെബ്സീബ. മരുമകൻ: അനീഷ്.

വാർത്ത: ഫേബ കുമ്പനാട്