റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (അമ്മിണി -82) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരുഃ ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഉദയനഗർ എബനേസർ ഐപിസി സഭാംഗം റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (82)ബെംഗളൂരുവിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം ഒക്ടോബർ 4 ഞായർ ഉച്ചയ്ക്ക് 2 ന് ഉദയനഗർ ഐ.പി.സി എബനേസർ സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭർത്താവ്: ഐടിഐ മുൻ ഉദ്യോഗസ്ഥൻ വടശ്ശേരിക്കര തുണ്ടിയിൽ പരേതനായ ടി.വി. വർഗീസ്.
മക്കൾ: എൽസൺ (ജൈമോൾ ), വിൻസി (ജൂലി ).
മരുമക്കൾ:ഡൊണാൾഡ്, മാത്യൂ ( ബൈജു - ദുബായ്)





