തുമ്പമൺ താഴം കുറുങ്കയിൽ ജോയി വർഗീസ് നിര്യാതനായി
തുമ്പമൺതാഴം: കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: കുഴിക്കാല പരുതിക്കരയിൽ പൊന്നമ്മ. മക്കൾ: ജോൺസൻ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ജോമോൻ (ജപ്പാൻ), ഫേബ. മരുമക്കൾ: സുഷമോൾ, ഷേബ, ഷിബു വാളകം (മസ്കത്ത്). കൊച്ചുമക്കൾ: ജോയൽ, ജോഷ്, തേജസ്, നേഥൻ, ആരോൺ, ഷാരോൺ.




